Actress Lakshmi Priya replied to criticized comments<br /><br />സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ലക്ഷ്മിപ്രിയ. കഴിഞ്ഞ ദിവസം നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചാ വിഷയമായിരുന്നു. ബിജെപി അനുഭാവിയാണെന്നും 5ാം ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ സ്‌കൂളില്‍ എബിവിപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇത് നടിക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു